ഹിരോഷിമ ദിനം 6.8.24

ഹിരോഷിമ ദിന റാലി നടത്തി
രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ സമാധാന റാലി നടത്തി. പ്ലക്കാർഡ് തയ്യാറാക്കി കുട്ടികൾ ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി , സ്റ്റാഫ് സെക്രട്ടറി എ ആശാലത വളണ്ടിയർ മാരായ പ്രത്യൂഷ ശലഭ , വിപിനയ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification