school beautification

പി ടി എ കമ്മറ്റിയുടെ സജീവമായ ഇടപെടൽ മൂലം രാവണീശ്വരം വിദ്യാലയത്തിൻ്റെ സൗന്ദര്യം വർധിക്കുകയാണ്. വിദ്യാലയത്തിലെ 2 മരങ്ങൾക്ക് പുതുതായി തറ കെട്ടുകയും 2 എണ്ണത്തിന് തേപ്പ് പ്രവർത്തികൾ ചെയ്യുകയും ഇത് ഉൾപ്പെടെ 5 എണ്ണം പെയിൻ്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാലയം ഒരുങ്ങുകയാണ്

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം