തൈക്കോൺഡോ സംസ്ഥാന മത്സരത്തിൽ സാന്ദ്രാ കല്യാണിക്ക് സിൽവർ 29.6.24

ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം

പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥി
*സാന്ദ്രാ കല്യാണി*

കോഴിക്കോട് വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന 26- മത് സംസ്ഥാന ജൂനിയർ തൈക്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 42kg വിഭാഗത്തിൽ 
*സിൽവർ മെഡൽ*
നേടി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification