ലോക ലഹരി വിരുദ്ധ ദിനം 2024 ജൂൺ 26

റിഫൈൻ റിക്കവറി സെൻ്റർ നാട്ടാങ്കൽ പെ രിയ യുമായി സഹകരിച്ച്  ലഹരിവിരുദ്ധ ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ പരിപാടി ഉദ്ഘാടനം ചെ
യ്തു. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ. രാജി സ്വാഗതം പറഞ്ഞു.
റൂബിൻ ടി രാജീവ് ശ്രദ്ധ സനീഷ് എന്നിവർ ക്ലാസ് എടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification