സ്ക്കൂൾ വാർഷികം 29/3/24

ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം വാർഷികം ഡോ. സി .ബാലൻ ഉദ്ഘാടനം ചെയ്തു.
എ ഇ ഒ മാരായ അരവിന്ദ കെ ഗംഗാധരൻ പി എന്നിവർ കുട്ടികളെ അനുമോദിച്ചു. വൻ ജനാവലിയെ സാക്ഷിയാക്കി ഇന്ദിര ടീച്ചർ , തങ്കമണി ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. മികവുതെളിയിച്ച കുട്ടികൾക്കും സ്കോളർഷിപ്പ് നേടിയവർക്കും അനുമോദനം നൽകി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification