പച്ചക്കറി വിളവെടുപ്പ്

രാവണേശ്വരം സ്ക്കൂളിൽ പയർ വിളവെടുപ്പ്
രാവമണേശ്വരം :
രാവണേശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻഎസ്എസ് , പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ലഭിച്ച വിഭവങ്ങൾ സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് നൽകി. ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ രാജി വി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് സുനിത എം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉൽപ്പന്ന കൈമാറ്റം നടത്തി. സീനിയർ അധ്യാപകരായ രാജി.കെ , പ്രേമ.ബി , പ്രിയ വി കെ , പാചക തൊഴിലാളി വിനീത എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification