സ്വാതന്ത്ര്യ ദിനം .എൻ എസ് എസ് .. പള്ളിക്കര ബീച്ച് ശുചീകരണം.

ഭാരതത്തിൻ്റെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കര ബീച്ച് ശുചിയാക്കി രാവണീശ്വരം സ്ക്കൂൾ എൻ എസ് എസ് കുട്ടികൾ

 എഴുപത്താറാമത് സ്വാതന്ത്ര്യ ദിനത്തിൽ ഗവർമെൻറ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണേശ്വരത്തെ എൻഎസ്എസ് കുട്ടികൾ പള്ളിക്കര ബീച്ച് ശുചിയാക്കി .പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.എസ് സന്ദീപ്, സി അനീഷ് എന്നിവർ നേതൃത്വം നൽകി. കുട്ടികളും അധ്യാപകരും അറബിക്കടലിനെ സാക്ഷിയാക്കി സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification