പുസ്തക തൊട്ടിൽ

പുസ്തക തൊട്ടിലുമായി രാവണീശ്വരം സ്ക്കൂൾ:
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി രാവണീശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം പുസ്തക തൊട്ടിൽ തയ്യാറാക്കി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് കൈമാറും.സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി അനീഷ്  സ്വാഗതം പറഞ്ഞു .പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സി പ്രവീൺ കുമാർ ,എ ആശാലത എന്നിവർ സംസാരിച്ചു.എൻ എസ് എസ് കോ ഓർഡിനേറ്റർ ടി എസ് സന്ദീപ് നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification