പുഴയറിയാൻ

പുഴയറിയാൻ രാവണേശ്വരത്തെ കുട്ടികൾ

പുഴയുടെയും കുന്നിൻ്റെയും കണ്ടൽ കാടിൻ്റെയും പ്രാധാന്യം മനസ്സിലാക്കുന്നതിന് രാവണേശ്വരം ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ ചിത്താരി പുഴയോരത്തേക്ക് പഠനയാത്ര നടത്തി. പുഴയുടെയും വയലുകളുടെയും നിലനിൽപ്പ് കുന്നുകളെ ആശയിച്ചാണെന്നും ഇവയെ സംരക്ഷിക്കേണ്ടത് വരും തലമുറയുടെ ആവശ്യമാണെന്നും കുട്ടികൾ മനസ്സിലാക്കി.കണ്ടലുകളെയും അവയെ ആശ്രയിക്കുന്ന മത്സ്യം ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളെയും കുട്ടികൾ നേരിൽ കണ്ട് പ്രത്യേകതകൾ തിരിച്ചറിഞ്ഞു.ജലസംരക്ഷണ പ്രതിജ്ഞ പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ ചൊല്ലിക്കൊടുത്തു. സീഡ് കോ ഓർഡിനേറ്റർ പി സുഹാസിനി ,അധ്യാപകരായ സി അനീഷ്, പി ഷൈനി, കെ.രമ്യ, പി വി  പൂർണ്ണിമ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification