mouse sponsoring function

മാതൃകയായി സായന്ത് എം ശങ്കർ
രാവണേശ്വരം സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് അത്യാവശ്യമായ മൗസ് സംഭാവന നൽകി മാതൃകയായിരിക്കുകയാണ് തൈക്കോണ്ടോ സംസ്ഥാന വിജയിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ സായന്ത് എം ശങ്കർ.വിദ്യാലയത്തിൽ വെച്ച് കുട്ടിയിൽ നിന്നും പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ ,സീനിയർ അധ്യാപകൻ സി പ്രവീൺ കുമാർ ,എച്ച് ഐ ടി സി  സി ടി ഹരീഷ്, സ്റ്റാഫ് സെക്രട്ടറി ജസ്റ്റൻ ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification