career class

തൊഴിൽ മേഖലയിലെ അനന്തസാധ്യതകൾ വിശദീകരിച്ച് രാവണേശ്വരം സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് .

രാവണീശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.കരിയർ ഫാക്കൽറ്റി രഞ്ജിത്ത്. ടി. ആർ.ക്ലാസ് കൈകാര്യം ചെയ്തു.പ്രിൻസിപ്പൽ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡ് സി.പ്രവീൺ കുമാർ. ,സി.അനീഷ് എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ പഠന സാധ്യതകളെ കുറിച്ചും തൊഴിൽ മേഖലകളെ കുറിച്ചും ക്ലാസിൽ വിശദീകരിച്ചു

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification