കലാലയ ജ്യോതി

രാവണേശ്വരം സ്ക്കൂളിൽ 
കലാലയ ജ്യോതി ക്ലാസ്സ് നടന്നു.

കേരള വനിതാ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള ശാക്തീകരണ പരിപാടി കലാലയ ജ്യോതി  രാവണീശ്വരം സ്കൂളിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗം  അഡ്വ.കുഞ്ഞായിഷ.പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ
ജയചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പി ടി എ പ്രസിഡൻറ് കെ.വി. ബാലക്യഷ്ണൻ
അധ്യക്ഷത വഹിച്ചു.
സീനിയർ അധ്യാപകൻ
 സി പ്രവീൺകുമാർ അധ്യാപകരായ കെ. സുഹാസിനി ,സി.അനീഷ് എന്നിവർ ആശംസ അറിയിച്ചു.
സ്റ്റാഫ് സെക്രട്ടറി :ജെസൺ ജോസഫ് നന്ദി പറഞ്ഞു. കുട്ടികളുടെ കടമകളും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച്
അഡ്വ.ശ്രീജിത്ത് എ (ശിശുക്ഷേമ സമിതി അംഗം ,കാസർഗോഡ്) ക്ലാസ്സ് എടുത്തു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification