NSS CAMP

ശുചീകരണ ഉല്പന്നങ്ങൾ നിർമ്മിച്ച് രാവണേശ്വരം സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്.. 
മഹാകവി പി സ്മാരക ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കുന്ന രാവണേശ്വരം സ്ക്കൂൾ എൻ എസ് എസ് വെളിച്ചം 2022  ക്യാമ്പിൽ കുട്ടികളുടെ നൈപുണ്യവികസനത്തിന് ഉതകുന്ന ശുചീകരണ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ സി അനീഷ് ക്ലാസ്സ് എടുത്തു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, പി ടി എ പ്രസിഡൻ്റ് കെ വി ബാലകൃഷ്ണൻ ,പ്രധാനാധ്യാപിക സരള അധ്യാപകരായ സി പ്രവീൺ കുമാർ ,എം രാധ തുടങ്ങിയവർ സംബന്ധിച്ചു. ലോഷൻ, സോപ്പ് ,വാഷിംഗ് പൗഡർ തുടങ്ങിയ ശുചീകരണ വസ്തുക്കൾ നിർമ്മിക്കുന്ന രീതിയെ കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

Comments

Popular posts from this blog

short film ..switch on

സിനിമാ പ്രകാശനം

school beautification