Posts

Showing posts from March, 2024

സ്ക്കൂൾ വാർഷികം 29/3/24

Image
ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരം വാർഷികം ഡോ. സി .ബാലൻ ഉദ്ഘാടനം ചെയ്തു. എ ഇ ഒ മാരായ അരവിന്ദ കെ ഗംഗാധരൻ പി എന്നിവർ കുട്ടികളെ അനുമോദിച്ചു. വൻ ജനാവലിയെ സാക്ഷിയാക്കി ഇന്ദിര ടീച്ചർ , തങ്കമണി ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. മികവുതെളിയിച്ച കുട്ടികൾക്കും സ്കോളർഷിപ്പ് നേടിയവർക്കും അനുമോദനം നൽകി.

sent off to thankamani tr and Indira tr

Image

annual day progeam

Image

school annual day news paper

Image
School varshikam 29.3.2024