Posts

Showing posts from February, 2024

vegetable garden

Image
Distribution 

innovative program

Image
District ..first place

innovative award

Image
Third in Kasaragod district and first in kekal 2024

പച്ചക്കറി വിളവെടുപ്പ്

Image
രാവണേശ്വരം സ്ക്കൂളിൽ പയർ വിളവെടുപ്പ് രാവമണേശ്വരം : രാവണേശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻഎസ്എസ് , പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ലഭിച്ച വിഭവങ്ങൾ സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് നൽകി. ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ രാജി വി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് സുനിത എം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ ഉൽപ്പന്ന കൈമാറ്റം നടത്തി. സീനിയർ അധ്യാപകരായ രാജി.കെ , പ്രേമ.ബി , പ്രിയ വി കെ , പാചക തൊഴിലാളി വിനീത എന്നിവർ പങ്കെടുത്തു.

RDD MANIKANDAN SIR VISITED OUR SCHOOL ON 20.02.2024

Image
കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീ. മണികണ്ഠൻ സാർ ഇന്ന് വിദ്യാലയം സന്ദർശിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്തു.

sneharamam district level

Image