Posts

Showing posts from January, 2024

കടലോര ശുചീകരണം നടത്തി

Image
അജാനൂർ പഞ്ചായത്തുമായി സഹകരിച്ച് എൻ എസ് എസ് യൂണിറ്റ് കടലോരം ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി ശോഭ നേതൃത്വം നൽകി

ജില്ലാ കലോത്സവം വിജയികളെ അനുമോദിച്ചു.

Image
ജില്ലാതലത്തിലെ വിജയികളെ സ്ക്കൂൾ അസംബ്ളിയിൽ അനുമോദിച്ചു

ജീവാമൃതം

Image
സ്ക്കൂൾ പച്ചക്കറി കൃഷിക്ക് ജീവാമൃതം തയ്യാറാക്കി. അനീഷ് സി നേതൃത്വം നൽകി.

ഭരണഘടനയുടെ ആമുഖം പ്രകാശനം ചെയ്തു.

Image
ഭരണഘടനയുടെ ആമുഖം പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. സന്ദീപ് ടി.എസ്. സ്വാഗതം പറഞ്ഞു.